Local News

തിരുവല്ല രാമൻചിറ ബൈപ്പാസ് കവലയിൽ കുഴിയടച്ച വകയിൽ മെറ്റൽ റോഡിലാകെ നിരന്ന് അപകടങ്ങൾ തുടർക്കഥയാകുന്നു

തിരുവല്ല രാമൻചിറ ബൈപ്പാസ് കവലയിൽ അറ്റകുറ്റപ്പണി ആവർത്തിച്ചിട്ടും അപകട ഭീഷണി ഒഴിയുന്നില്ല. മഴക്കാലത്ത് രൂപപ്പെട്ട വലിയ കുഴി ടാറില്ലാത്ത മെറ്റലും പൊടിയും ചേർന്ന മിശ്രിതം ഉപയോഗിച്ച് അടച്ചതാണ്…

Local News

മണിയാർ ജലവൈദ്യുതി നിലയം സർക്കാർ ഏറ്റെടുക്കണം: ശാസ്ത്രവേദി

കേരളത്തിൽ രൂക്ഷമായ ഊർജ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ, കാലാവധി പൂർത്തിയായിട്ടും സ്വകാര്യമേഖലയുടെ നിയന്ത്രണത്തിൽ തുടരുന്ന മണിയാർ ജലവൈദ്യുതി നിലയം സംസ്ഥാന സർക്കാർ അടിയന്തരമായി ഏറ്റെടുക്കണമെന്ന് ശാസ്ത്രവേദി പത്തനംതിട്ട…

Local News

പത്തനംതിട്ട പുതിയ ജില്ലാ കോടതി സമുച്ചയം: ഭരണാനുമതി നടപടികൾ അവസാനഘട്ടത്തിൽ

പത്തനംതിട്ട പുതിയ ജില്ലാ കോടതി സമുച്ചയത്തിന്റെ ഭരണാനുമതി നടപടികൾ അവസാനഘട്ടത്തിലേക്ക് കടന്നു.

Local News

പത്തനംതിട്ടയിൽ ഫയർഫോഴ്സ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു; അഗ്നിരക്ഷാ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

പത്തനംതിട്ട തുലാപ്പള്ളിക്ക് സമീപം അഗ്നിരക്ഷാ സേനയുടെ വാഹനം മറിഞ്ഞ് തിരുവല്ല നിലയത്തിലെ ഉദ്യോഗസ്ഥൻ മരിച്ചു. ആറു പേർക്ക് പരിക്ക്.