ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയെ വീഴ്ത്തി കേരളം; ആവേശപ്പോരിൽ ഒരു വിക്കറ്റ് ജയം
ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ കരുത്തരായ മുംബൈയെ തകർത്ത് കേരളത്തിന് ജയം. ആവേശം അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ ഒരു വിക്കറ്റിനാണ് കേരളം മുംബൈയെ പരാജയപ്പെടുത്തിയത്. ബാറ്റിങ്ങിലും…
